Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 2020-08-04T05:28:52+05:30വിദ്യാലയത്തിന് സാനിറ്റൈസർ നൽകി
text_fieldsചെറുവത്തൂർ: കോവിഡ് -19 നാട്ടിലെങ്ങും പടരുമ്പോൾ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തുന്നവർക്ക് ഉപയോഗിക്കാൻ സാനിറ്റൈസർ നൽകി വിദ്യാർഥിനി മാതൃകയായി. സ്റ്റുഡൻറ് പൊലീസ് അംഗം കൂടിയായ ഒമ്പതാം തരം വിദ്യാർഥിനി മാനസ സിനോഷ് കുമാറിൻെറ ഈ പ്രവർത്തത്തിന് പിന്തുണയായി രക്ഷിതാക്കളും ഒപ്പമുണ്ട്. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ സാനിറ്റൈസർ ഏറ്റുവാങ്ങി. എസ്.പി.സി ചുമതലയുള്ള കെ.വി. വിദ്യ, സീനിയർ അസിസ്റ്റൻറ് കെ. കൃഷ്ണൻ, ഓഫിസ് സ്റ്റാഫ് ഉഷ, സുനിത എന്നിവർ സംബന്ധിച്ചു.
Next Story