ടി. മൊയ്തീന്‍കുഞ്ഞി ഹാജി

കാഞ്ഞങ്ങാട്: ബസ് ​സ്​റ്റാൻഡ്​​ പരിസരത്തെ പ്രമുഖ വസ്ത്ര വ്യാപാരി അനശ്വര ടെക്സ്‌റ്റൈല്‍സ് ഉടമ കാഞ്ഞങ്ങാട് ടി.ബി റോഡിലെ (78) നിര്യാതനായി. അരനൂറ്റാണ്ടിലധികകാലമായി നഗരത്തിലെ വസ്ത്രവ്യാപാര രംഗത്ത് സജീവമാണ്. ഭാര്യ: അലീമ (പൂച്ചക്കാട്). മക്കള്‍: പി.എ. സഫിയ, പി.എ. അന്‍വര്‍ ഹുസൈന്‍, പി.എ. റോസ്ബ, പി.എ. മന്‍സൂറലി. മരുമക്കള്‍: അന്‍സാരി (ബേക്കല്‍), ഷമീറ (തൃക്കരിപ്പൂര്‍), അബ്​ദുൽ ഗഫൂര്‍ ബേവിഞ്ച, നസീല അബ്​ദുൽ റഹിമാന്‍ (കളനാട്). സഹോദരങ്ങള്‍: കരീം, അബ്​ദുൽ റഹിമാന്‍ (അബൂദബി), മറിയുമ്മ, സാറുമ്മ, ബീഫാത്തിമ, പരേതരായ മുഹമ്മദ്കുഞ്ഞി, അബൂബക്കര്‍, ഔക്കര്‍, ദൈനബി, ആയിഷ, നബീസ. photo : charamam t moideenkunchihaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.