മരത്തിൽ കയറിയ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി

ചെറുവത്തൂർ: മരത്തിൽ കയറിയ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി. പിലിക്കോട് എരവിലെ ഭാസ്കരൻ നമ്പിയുടെ വീട്ടുപറമ്പിലെ മരത്തിലാണ് പെരുമ്പാമ്പിനെ കണ്ടത്. നാട്ടുകാർ ഏറെ പരിശ്രമിച്ചിട്ടും പിടികൂടാനായില്ല. തുടർന്ന് കാഞ്ഞങ്ങാട്​ ഫോറസ്​റ്റ്​ റേഞ്ച് ഓഫിസറെ വിവരമറിയിച്ചു. അദ്ദേഹത്തി​ൻെറ നിർദേശപ്രകാരം എത്തിയവരാണ് പാമ്പിനെ പിടികൂടിയത്. തുടർന്ന് പാമ്പിനെ വനത്തിൽ വിടാൻ കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.