മിഥുൻ
Posted On
date_range Updated On
date_range പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു
പാനൂർ: ആർ.എസ്.എസ് പ്രവർത്തകനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. ചെണ്ടയാട്ടെ പുളിയുള്ള പറമ്പത്ത് മിഥുനെയാണ് (കുട്ടാപ്പി - 5) കാപ്പ ചുമത്തി ജയിലിലടച്ചത്. വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്ന് പൊലീസ് കമീഷണറുടെ നിർദേശ പ്രകാരമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.