വള്ളങ്ങാട് ലോറിയും കാറും കൂട്ടിയിടിച്ച നിലയിൽ
Posted On
date_range Updated On
date_range ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
പാനൂർ: പാനൂരിനടുത്ത് വള്ളങ്ങാട് നേതാജി വായനശാലക്കു സമീപം ലോറിയും കാറും കൂട്ടിയിടിച്ചു. ഇരിട്ടിയിൽനിന്ന് പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന ലോറിയും കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ കാർ യാത്രക്കാരനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.