ആദർശ്
Posted On
date_range Updated On
date_range കാപ്പ: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
പാനൂർ: പാനൂരിൽ കാപ്പ നിയമപ്രകാരം ബി.ജെ.പി പ്രവർത്തകനെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകൻ എലാങ്കോട്ടെ കാട്ടീന്റവിട ആദർശിനെയാണ് പാനൂർ സി.ഐ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.