Posted On
date_range Updated On
date_range മുൻ ആർ.എസ്.എസ് പ്രചാരകൻ സി.പി.എമ്മിൽ
പാനൂർ: ആർ.എസ്.എസ് മുൻ പ്രചാരകനും പ്രാന്ത ഘോഷ് പ്രമുഖുമായിരുന്ന കെ.വി. മനോഹരൻ സി.പി.എമ്മിൽ ചേർന്നു.
മുമ്പ് പാർട്ടി വിട്ട് സി.പി.എമ്മിലെത്തിയ ഒ.കെ. വാസു, എ. അശോകൻ എന്നിവരോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തിലെ വേദിയിലെത്തിയാണ് രക്തഹാരം സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.