Posted On
date_range Updated On
date_range മുഖ്യമന്ത്രി 20ന് പാനൂരിൽ
പാനൂർ: എൽ.ഡി.എഫ് ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജയുടെ പ്രചാരണാർഥം 20ന് വൈകീട്ട് നാലിന് പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ മഹാറാലി നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.