അനുശോചിച്ചു

അനുശോചിച്ചു ഇരിട്ടി: കേരള കോൺഗ്രസ്​ സ്ഥാപക നേതാവ് ആർ. ബാലകൃഷ്​ണപിള്ളയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ്​ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. കെ.എ. ഫിലിപ്പ്​, ജില്ല പ്രസിഡൻറ് അഡ്വ. റോജസ് സെബാസ്​റ്റ്യൻ, പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻറ് ഡെന്നീസ് മാണി എന്നിവർ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.