ആദരിച്ചു

മാഹി: പുതുച്ചേരി സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാർഡ് ലഭിച്ച എ.സി.എച്ച്. അഷ്​റഫിനെ മാഹി മുസ്​ലിം വെൽ​െഫയർ അസോസിയേഷൻ . പ്രസിഡൻറ്‌ കെ.ഇ. മമ്മു, ജനറൽ സെക്രട്ടറി വി.കെ. അബ്​ദുൽ ഹമീദ്, അഹമ്മദ് മയലക്കര, വി.എം. അബൂബക്കർ, അഡ്വ. മുഹമ്മദ് ഷബീർ, ടി.കെ. വസിം, മുനവ്വർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.