അനുസ്മരിച്ചു

അനുസ്മരിച്ചു അടിക്കുറിപ്പ്: mahe EV Padmanabhan ഇ.വി. പത്മനാഭൻ മാസ്​റ്ററുടെ സ്​മൃതികുടീരത്തിൽ ജവഹർ യൂത്ത് സൻെറർ പ്രവർത്തകർ പുഷ്​പാർച്ചന നടത്തുന്നുമാഹി: പ്രമുഖ ഗാന്ധിയനും ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ നേതാവുമായിരുന്ന ഇ.വി. പത്മനാഭൻ മാസ്​റ്ററുടെ എട്ടാം ചരമവാർഷിക ദിനത്തിൽ ഈസ്​റ്റ്​ പള്ളൂർ ഗാന്ധി മന്ദിരം ജവഹർ യൂത്ത്സൻെറർ പ്രവർത്തകർ അദ്ദേഹത്തെ അനുസ്മരിച്ചു. സൻെറർ പ്രസിഡൻറ് കെ. രാഘവൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.