യാത്രയയപ്പ്

യാത്രയയപ്പ്​ ചക്കരക്കല്ല്: സ്ഥലം മാറിപ്പോകുന്ന ഐ.സി.ഡി.എസ്​ എടക്കാട് അഡീഷനൽ മുണ്ടേരി പഞ്ചായത്ത് സൂപ്പർവൈസർ ടി.വി. മുംതാസിന് സഹപ്രവർത്തകർ യാത്രയയപ്പ്​ നൽകി. കാസർകോട് ജില്ല പ്രൊട്ടക്​ഷൻ ഓഫിസർ സി.എ. ബിന്ദു ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.ആർ. സുജാത അധ്യക്ഷത വഹിച്ചു. ജില്ല പ്രോഗ്രാം ഓഫിസർ പി.ജി. മഞ്ജു മുഖ്യാതിഥിയായി. പി. ചന്ദ്രൻ, സി. പ്രസീത, എൻ. അംബിക, ഇ. ജയശ്രീ റീഷ്മ, വി.പി. വനജ, എ. ഷീബ, എൻ.കെ. നിഷ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.