അനുമോദിച്ചു

പാപ്പിനിശ്ശേരി: ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ചഞ്ചന അജയനെ . ചഞ്ചന അജയനുള്ള ഉപഹാരം സി.പി.എം പാപ്പിനിശ്ശേരി വെസ്​റ്റ്​ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.വി. പവിത്രൻ നൽകി. വി.വി. രാമദാസൻ, മുൻ ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ കെ.പി. ലീല, എം. ചിത്രാവതി, കെ.വി. അശോകൻ, കെ. ജയേഷ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.