ശിശുദിനാഘോഷം

ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ ശിശുദിനാഘോഷവും വിവിധ ക്ലബുകളുടെ ഉദ്‌ഘാടനവും ചലച്ചിത്രതാരം ശിവദാസ് മട്ടന്നൂർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ്​ സന്തോഷ് കോയിറ്റി അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.