പുസ്തകപ്രകാശനം

പുസ്തകപ്രകാശനം തളിപ്പറമ്പ്​: എം.ജി. വിനോദ് എഴുതിയ 'പെരുംചെല്ലൂർ പെരുമ' പുസ്തക പ്രകാശനം ജയിംസ് മാത്യു എം.എൽ.എ നിർവഹിച്ചു. വി. രാജശേഖരൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ശ്രീ രാജരാജേശ്വര ക്ഷേത്ര തന്ത്രി ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാട് ആദ്യ പ്രതി ഏറ്റുവാങ്ങി. എം.കെ. മനോഹരൻ, മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, കെ.സി. മണികണ്ഠൻ നായർ എന്നിവർ സംസാരിച്ചു. ഗോകുൽ ചന്ദ്ര പുസ്തകം പരിചയപ്പെടുത്തി. വിജയ് നീലകണ്ഠൻ സ്വാഗതവും വിജയൻ ശ്രീചക്ര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.