സീറ്റൊഴിവ്

സീറ്റൊഴിവ് തലശ്ശേരി: എരഞ്ഞോളി കുണ്ടൂർമല കോളജ് ഒാഫ് എൻജിനീയറിങ്ങിൽ എം.ബി.എ കോഴ്സിന് ഏതാനും എസ്.സി / എസ്.ടി റിസർവേഷൻ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ബുധനാഴ്ച രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളും ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം കോളജിൽ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.