കട്ടിലവെപ്പ്

കട്ടിലവെപ്പ് കൂത്തുപറമ്പ്: ദുബൈ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ബൈത്തുറഹ്മ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ നിർമിക്കുന്ന വീടി​ൻെറ കട്ടിലവെപ്പ് നടന്നു. ദുബൈ കെ.എം.സി.സി സംസ്ഥാന ട്രഷറർ പൊട്ടങ്കണ്ടി ഇസ്മായിൽ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.