വഞ്ചനാദിനം

വഞ്ചനാദിനംpyr sathyagraham പയ്യന്നൂരിൽ വഞ്ചനാദിനാചരണത്തി​ൻെറ ഭാഗമായി നടന്ന സത്യഗ്രഹം കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ സ്തൂപത്തിന് മുന്നിൽ വഞ്ചനാദിനത്തൽ സത്യഗ്രഹം നടത്തി. മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്തു. കെ. ജയരാജ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.