ചരമവാർഷികാചരണം

പെരിങ്ങത്തൂർ: സ്വാതന്ത്ര്യസമര സേനാനിയും മുൻ എ.ഐ.സി.സി മെംബറുമായിരുന്ന കരിയാട്ടെ എം.എ.കെ. നമ്പ്യാരുടെ നടത്തി. ഇതോടനുബന്ധിച്ച് ഛായാചിത്രത്തിൽ പുഷ്പാർച്ചനയുണ്ടായി. കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡൻറ്​ കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്തു. സുധീഷ് കാട്ടിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കരിയാട് മണ്ഡലം പ്രസിഡൻറ്​ സി.കെ. രവിശങ്കരൻ മാസ്​റ്റർ, പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ് മാസ്​റ്റർ, കെ. അശോകൻ, എ.എം. രാജേഷ് കരിയാട്, വി.പി. ശങ്കരൻ, വി.പി. രാജൻ, ബജിത്ത്, പി.ടി. രത്നാകരൻ മാസ്​റ്റർ, സുപ്രിയ കാട്ടിൽ, ടി.എച്ച്. നാരായണൻ, തീർഥ കാട്ടിൽ, ടി.എച്ച്. ബാലഗോപാലൻ, ബ്രിജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.