കൊയ്ത്തുത്സവം

കൊയ്ത്തുത്സവം തലശ്ശേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷക സംഘം തിരുവങ്ങാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കരനെൽ കൃഷിയുടെ വയലളം വയലിലെ കൊയ്ത്തുത്സവം നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ കമ്മിറ്റി മെംബർ വി.എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. പി. വിജയൻ, കെ. ശിവനാഥ്, പൊയ്യേരി ദാമോദരൻ എന്നിവർ സംസാരിച്ചു. വില്ലേജ് കർഷക സംഘം സെക്രട്ടറി സി. ഗോപാലൻ സ്വാഗതം പറഞ്ഞു.പടം.....TLY KARSHAKA SANGAM.............കേരള കർഷക സംഘം തിരുവങ്ങാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കരനെൽ കൃഷിയുടെ വയലളം വയലിലെ കൊയ്ത്തുത്സവം നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.