അനുശോചിച്ചു

അനുശോചിച്ചു ഇരിട്ടി: മഹാകവി അക്കിത്തത്തി​ൻെറ നിര്യാണത്തിൽ തപസ്യ ഇരിട്ടി യൂനിറ്റ്‌ യോഗം അനുശോചിച്ചു. യൂനിറ്റ്‌ പ്രസിഡൻറ് എം. ബാബു മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഉണ്ണികൃഷ്ണൻ കീച്ചേരി, സി. ബാബു കീഴൂർകുന്ന്, ബാബു പുന്നാട്, സതീശൻ മാവില, പ്രവീണ, രാമചന്ദ്രൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.