ആദരിച്ചു

പെരിങ്ങത്തൂർ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സ്തുത്യർഹ സേവനം നടത്തി സദ്​സേവനപത്രം നേടിയ പാനൂർ അഗ്​നിരക്ഷനിലയത്തിലെ സിവിൽ ഡിഫൻസ് വളൻറിയറും ഐഡിയൽ റിലീഫ് വിങ്​ പ്രവർത്തകനുമായ വി.കെ. മജീദിനെ . കാരുണ്യ സൻെറർ പരിപാലന കമ്മിറ്റി പ്രസിഡൻറ്​ ടി.കെ. ബഷീർ മാസ്​റ്റർ ഉപഹാരം നൽകി . കാരുണ്യ ട്രസ്​റ്റ്​ ചെയർമാൻ കെ.കെ. അബ്​ദുല്ല, കാരുണ്യ മസ്ജിദ് ഖത്തീബ് തൻസീർ, ടി.കെ. മജീദ്, കെ.കെ. അസ്‌ലം എന്നിവർ സംബന്ധിച്ചു. pgr- majeed സദ്​സേവന പുരസ്കാരം നേടിയ വി.കെ. മജീദിനെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.