കേസെടുത്തു

പാനൂർ: യുവതിയുടെയും കാമുക​ൻെറയും പേരിൽ . ഭർതൃമതിയും ഒരുകുട്ടിയുടെ അമ്മയുമായ യുവതി കൂരാറയിലുള്ള യുവാവുമായി പ്രണയത്തിലാവുകയും കുട്ടിയെ തനിച്ചാക്കി കഴിഞ്ഞ ദിവസം ഗുരുവായൂരിലേക്ക്​ പോവുകയും ചെയ്ത സംഭവത്തിലാണ്​ ജുവനൈൽ ജസ്​റ്റിസ് നിയമ പ്രകാരം പാനൂർ പൊലീസ് കേ​െസടുത്തത്​. കഴിഞ്ഞദിവസം യുവതിയെയും കാമുകനെയും പാനൂർ പൊലീസ് തിരിച്ചെത്തിക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡിലാക്കുകയും ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.