പ്രതിഷേധിച്ചു

പാനൂർ: യൂത്ത് കോൺഗ്രസ്‌ ചെണ്ടയാട് യൂനിറ്റ് കേന്ദ്ര കർഷക ബിൽ പാടവരമ്പിൽ കത്തിച്ച് . പ്രതിഷേധസമരം ഗാന്ധിദർശൻ ജില്ല ചെയർമാൻ കെ. ഭാസ്കരൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. തേജസ് മുകുന്ദ്, കെ.പി. വിജീഷ്, എം.സി. അതുൽ, എ.പി. ജിഷ്ണു, അമൽസാജ്, അശ്വിൻ, ഷിബിൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.