അനുശോചിച്ചു

ഇരിട്ടി: ദീര്‍ഘകാലം ഇരിട്ടിയിലെ ഹോട്ടല്‍ വ്യവസായിയായിരുന്ന അന്നപൂര്‍ണ ഗംഗാധര​ൻെറ നിര്യാണത്തില്‍ കേരള ഹോട്ടല്‍ റസ്‌റ്റാറൻറ്​ അസോസിയേഷന്‍ ഇരിട്ടി യൂനിറ്റ് . പ്രസിഡൻറ്​ ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. പുഷ്പരാജ്, ഇബ്രാഹിംഹാജി, രാമകൃഷ്ണന്‍ എഴുത്തന്‍, ശ്രീജിത്ത്​ നിര്‍മല, മുസ്തഫ, നഫീര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.