നാരായണൻ

ചെറുകുന്ന്: പള്ളിക്കരയിലെ ഇളമ്പത്തിരിയൻ (75) നിര്യാതനായി. ചെറുകുന്ന് പോസ്​റ്റ്​ ഒാഫിസിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: സതി. മക്കൾ: ബീന, സീന. മരുമക്കൾ: പി. സുമേഷ് (വുഡ് പോളിഷർ), വി. സുരേഷ് (ആശാരി). സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ ബാലൻ, വലിയ , പാഞ്ചാലി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പള്ളിക്കര സമുദായ ശ്മശാനത്തിൽ. NARAYANAN E (75) CHERUKUNNU OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.