കൃഷ്ണൻ

തൃക്കരിപ്പൂർ: തെക്കേ മണിയാട്ടെ തോട്ടം വളപ്പിൽ (76) നിര്യാതനായി. ദീർഘകാലം ബംഗളൂരുവിൽ വ്യാപാരിയായിരുന്നു. ഭാര്യ: വി. മാധവി. മക്കൾ: ശോഭന, ഉഷ, രാജൻ (ഹോട്ടൽ, തെക്കേ മാണിയാട്ട്), രത്നാദേവി, ആനന്ദ് (ബംഗളൂരു), ബാബു (ചുമട്ടുതൊഴിലാളി, തൃക്കരിപ്പൂർ) മരുമക്കൾ: എം. ഗംഗാധരൻ (വാർപ്പ് മേസ്ത്രി), സി. മാധവൻ (റിട്ട. ബാങ്ക് ജീവനക്കാരൻ), സി.വി.പ്രസന്ന, വി.വി. രവീന്ദ്രൻ, ഇ. രേഷ്മ (കരിവെള്ളൂർ), എ.ടി. പ്രിയങ്ക (അക്ഷയ, ചെറുവത്തൂർ). സഹോദരൻ: അമ്പു ഇയ്യക്കാട്. Obit Krishnan tkp കാർത്ത്യായനി തൃക്കരിപ്പൂർ: കൊയോങ്കര കൂർമ്പക്കാവിന് സമീപത്തെ കെ.വി. കാർത്ത്യായനി (67) നിര്യാതയായി. ഭർത്താവ്: പരേതനായ എ. പുരുഷോത്തമൻ. മക്കൾ: നിഷ (തളിപ്പറമ്പ്), നിഷാന്ത്, സരിത (പിലാത്തറ). മരുമക്കൾ: മനോജ്, ശ്രീജേഷ്, അശ്വനി. സഹോദരങ്ങൾ: അമ്പു (റിട്ട. ഹിന്ദി അധ്യാപകൻ), ലഷ്മണൻ, ലക്ഷ്മി, പരേതരായ നാരായണി, മാധവി. Obit Karthyayani tkp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.