അനുമോദിക്കുന്നു

ഇരിക്കൂർ: കൂടാളി പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ, എസ്.എസ്.എൽ.സി, പ്ലസ് ടു എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ .ഫോട്ടോയും മാർക്ക് ലിസ്​റ്റ്​ പകർപ്പും ഫോൺ നമ്പറും സഹിതം കൊളോളത്തെ പഞ്ചായത്തിലെ ഫ്രണ്ട് ഓഫിസ് ബോക്സിൽ ഈ മാസം19നകം നിക്ഷേപിക്കണമെന്ന്​ പഞ്ചായത്ത് പ്രസിഡൻറ്​ അറിയിച്ചു. രേഖകളും ഫോട്ടോയും സാനിറ്റെസ് ചെയ്ത് പഞ്ചായത്ത്​ അംഗങ്ങളുടെ പക്കലും കൊടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.