അനുമോദിച്ചു

തലശ്ശേരി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പുന്നോൽ ഇയ്യത്തുങ്കാട് പ്രദേശത്തെ വിദ്യാർഥികളെ പ്രിയദർശിനി മന്ദിരത്തി‍ൻെറ നേതൃത്വത്തിൽ . ആദിത് മനോജ്, വിസ്മയ അനൂപ്കുമാർ, പി.പി. വിമൽ മിത്ര, ശ്രീപിക വൽസൻ എന്നിവർക്ക് വീടുകളിലെത്തി ഉപഹാരം കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.