അഭിനന്ദിച്ചു

വീരാജ്​പേട്ട: ഈ വർഷത്തെ കർണാടക എസ്​.എസ്​.എൽ.സി പരീക്ഷയിൽ 625ൽ 615 മാർക്ക്​ നേടി ജില്ലക്ക്​ അഞ്ചാംറാങ്ക്​ നേടിയ സിദ്ധാപുരം ശ്രീകൃഷ്​ണ മന്ദിരത്തിലെ വിദ്യാർഥിനി റഷാ ഷറീനെ ജി.ഐ.ഒ സിദ്ധാപുരം യൂനിറ്റ്​ ഭാരവാഹികൾ സന്ദർശിച്ച്​ . യൂനിറ്റ്​ പ്രസിഡൻറ്​ ശിഫാ ശാരിഖ്​, ഓർഗനൈസർ സഹല ഇബാദി, സഫരിയ്യ, നദീറ നതാശ എന്നിവർ പ​ങ്കെടുത്തു. ഫോ​ട്ടോ: എസ്​.എസ്​.എൽ.സി പരീക്ഷയിൽ ജില്ലാ റാങ്ക്​ നേടിയ റഷാ ഷറീനെ ജി.ഐ.ഒ ഭാരവാഹികൾ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.