അനുസ്മരിച്ചു

പയ്യന്നൂർ: കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്‌ നേതാവ് പി. രാമകൃഷ്ണ​ൻെറ ഒന്നാം ചരമവാർഷികദിന അനുസ്മരണം നടത്തി. എടനാട് മഹാത്മ മന്ദിരത്തിൽ മണ്ഡലം പ്രസിഡൻറ്​ കെ. വിജയ​ൻെറ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ. രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻറ്​ പി.പി. കരുണാകരൻ മാസ്​റ്റർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. നൗഷാദ് വാഴവളപ്പിൽ, സി.പി. ജയരാജൻ മാസ്​റ്റർ, എം.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.വി. സതീഷ്‌കുമാർ സ്വാഗതവും കെ. ഷിജു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.