അബു

മാങ്കടവ്: പാപ്പാനിശ്ശേരി മാങ്കടവിലെ കല്ലുരിയകത്ത് (70) നിര്യാതനായി. മാങ്കടവിലെ മമ്മുവിൻെറയും സാറുമ്മയുടെയും മകനാണ്. ഭാര്യ: അലീമ. മക്കൾ : റഷീദ്, റിയാസ് (ആർ.ആർ.ടി വനംവകുപ്പ്), റൗഫ് (ഗൾഫ്). സഹോദങ്ങൾ: മൊയ്​തു, സൈനബ, ഫാത്തിമ, ജമീല. abu mankadav ശങ്കരൻ പുതിയതെരു: ചിറക്കൽ ഓണപ്പറമ്പ് സമദർശി വായനശാലക്ക് സമീപം കണ്ടപ്പൻ ശങ്കരൻ (91) നിര്യാതനായി. ഭാര്യ: പരേതയായ പച്ചിടിയൻ ജാനകി. മക്കൾ: ശ്രീമതി (ചിറക്കൽ വീവേഴ്‌സ് സൊസൈറ്റി), പ്രസന്ന, പ്രീത, പ്രീജിത്ത്‌ (ബി.എസ്.എഫ്), ശ്രീജിത്ത്‌ (ദുബൈ). മരുമക്കൾ: ഭാസ്‌ക്കരൻ, അജിത, രേഷ്​മ. സഹോദരി: ജാനകി. സഞ്ചയനം ശനിയാഴ്​ച. shankaran puthiya theru 91

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.