അനുശോചിച്ചു

തലശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കൗൺസിൽ അംഗവും തലേശ്ശരി യൂനിറ്റ് എക്​സിക്യൂട്ടിവ് അംഗവുമായ ഇ.എ. ലത്തീഫി‍‍ൻെറ നിര്യാണത്തിൽ തലശ്ശേരി മേഖല കമ്മിറ്റി . പ്രസിഡൻറ് സി.സി. വർഗീസ് അധ്യക്ഷത വഹിച്ചു. വി.കെ. ജവാദ് അഹമ്മദ്, പി.പി. ചിന്നൻ, മുഹമ്മദ് താഹിർ, സി.കെ. രാഘവൻ, സാക്കിർ കാത്താണ്ടി, ഇർഷാദ് അബ്​ദുല്ല, പി.കെ. നിസാർ, കെ.പി. രവീന്ദ്രൻ, കെ.കെ. മൻസൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.കെ. സകരിയ സ്വാഗതവും ട്രഷറർ വി. വത്സൻ നന്ദിയും പറഞ്ഞു. തലശ്ശേരി: ഇ.എ. ലത്തീഫി‍‍ൻെറ നിര്യാണത്തിൽ ഏകോപന സമിതി തലശ്ശേരി യൂനിറ്റ് . പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സി.സി. വർഗീസ്, കെ.കെ. മൻസൂർ, പി.പി. ചിന്നൻ, കെ.എൻ. പ്രസാദ്, കെ. ജിതേഷ്, കെ. ഇസ്​മയിൽ, എ. ആഷിക്, ബഷീർ പള്ളിയത്ത്, എം.കെ. രാജഗോപാൽ, ഇർഷാദ് അബ്​ദുല്ല, റെജി ചീരൻ, കെ.പി. നജീബ്, പി.പി. അബ്​ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ. നിസാർ സ്വാഗതവും ട്രഷറർ കെ.പി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.