അനുമോദിച്ചു

തടിക്കടവ്: സിവിൽ സർവിസ് പരീക്ഷയിൽ റാങ്ക് നേടിയ അരുൺ കെ. പവിത്രനെ തടിക്കടവ് ഗവ. ഹൈസ്കൂൾ അധ്യാപകരും പി.ടി.എയും ചേർന്ന് . പ്രധാനാധ്യാപകൻ സുരാജ് നടുക്കണ്ടി, പി.ടി.എ പ്രസിഡൻറ്​ ബേബി തറപ്പേൽ എന്നിവർ ചേർന്ന്​ സ്കൂളി​​ൻെറ ഉപഹാരം നൽകി. സ്​റ്റാഫ് സെക്രട്ടറി കെ.ജെ. ജോസഫ്, മദർ പി.ടി.എ പ്രസിഡൻറ്​ ജ്യോതി രാജൻ, എ.എസ്. ബിജു, റോബിൻ ജോസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.