അനുമോദിച്ചു

കണ്ണൂർ: കെ.എസ്‌.യു മുണ്ടേരി യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടേരിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്​ കിട്ടിയ വിദ്യാർഥികളെ വീടുകളിൽ ചെന്ന് . സംസ്ഥാന വൈസ് പ്രസിഡൻറ്​ വി.പി. അബ്​ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി അധ്യക്ഷത വഹിച്ചു. ജവഹർ ബാലവേദി പഞ്ചായത്ത്‌ കൺവീനർ റഫീഖ്​ മാടത്തിൽ, ഫർസിൻ, ഉമർ മുണ്ടേരി, ഇമ്രാൻ, ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.