ബാലൻ

തലശ്ശേരി: എരഞ്ഞോളി എകരത്ത് പീടികയിലെ ചാലിൽ വീട്ടിൽ ചാലിൽ (80) നിര്യാതനായി. പൊന്ന്യത്ത് വളം വ്യാപാരിയായിരുന്നു. ഭാര്യ: നാരായണി. മക്കൾ: പ്രജേഷ്, സജിത്ത്, ദീപ (അഴിയൂർ), ഷഹന (വടക്കുമ്പാട്). മരുമക്കൾ: പവിത്രൻ (കച്ചവടം, അഴിയൂർ), സുവർണൻ (വടക്കുമ്പാട്), സിന്ധു (മാടപ്പീടിക). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കുണ്ടുചിറ വാതക ശ്മശാനത്തിൽ. BALAN TLY ദേവൂട്ടി ന്യൂമാഹി: പള്ളിപ്രം പെരിങ്ങാടി കുളങ്ങര ദേവൂട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമു. മക്കൾ: മനോഹരൻ, സുലോചന. മരുമകൾ: ജയന്തി. സഹോദരങ്ങൾ: പരേതരായ കണാരൻ, കണ്ണൻ, ചീരൂട്ടി, മാതു. devutty new mahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.