മറിയാമ്മ

ആലക്കോട്: ചാണക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുഴിമറ്റത്തിൽ തോമസിൻെറ ഭാര്യ (84) നിര്യാതയായി. പെരുമനത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: സിസ്​റ്റർ ഗ്രേസി സലേഷ്യൻ കോൺഗ്രിയേഷൻ (മുംബൈ), വക്കച്ചൻ, ഷാജി, ഷൈനി. മരുമക്കൾ: ലിസ്സി കൊച്ചുവേലിക്കകത്ത്, അമ്പിളി പുത്തൻപുര, പരേതനായ സിബി നടുപ്പറമ്പിൽ. Mariyamma obit alakode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.