മാഹി: ചാലക്കര പോന്തയാട്ട് റോഡിൽ നമ്പാറമ്പത്ത് (67) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. സഹോദരങ്ങൾ: ചിരുതൈ, പപ്പി, കല്യാണി, നാരായണി. ഗോപി പാപ്പിനിശ്ശേരി: ഈന്തോട് സ്വദേശി തച്ചൻ ഗോപി (55) നിര്യാതനായി. പുതിയതെരു അനി ഗ്യാസ് ജീവനക്കാരനാണ്. ഭാര്യ: സ്വപ്ന. മക്കൾ: അരുണ, അക്ഷയ്. സഹോദരങ്ങൾ: ടി.ശശിധരൻ (അനി ഗ്യാസ്), ശാരദ, ശാന്ത, പരേതനായ അനി ഗ്യാസ് പ്രൊപ്രൈറ്റർ പി. ദാസൻ. മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടിൽ എത്തിക്കും. സംസ്കാരം മൂന്നു മണിക്ക്. gopi ppnsri സാറു തലശ്ശേരി: പുന്നോൽ താഴെവയൽ സഫ്രീനാസിൽ തങ്ങളവിട പുതിയ പുരയിൽ സാറു (80) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. മൂസ. മക്കൾ: സമീറ, സൈബു, കബീർ. മരുമക്കൾ: അബ്ദുറഹ്മാൻ, ഹമീദ്, ഫെമിന. സഹോദരൻ: താജുദ്ദീൻ. TLY OBIT SARU ബാലൻ നായർ വിമുക്തഭടൻ കോമത്ത് ബാലൻ നായർ (84) നിര്യാതനായി. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിൽ പങ്കെടുത്തപ്പോൾ ഇദ്ദേഹത്തിന് കാലിന് പരിക്കേറ്റിരുന്നു. 1971ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലും പങ്കെടുത്തു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയിൽനിന്ന് ആദരവ് ലഭിച്ചിട്ടുണ്ട്. ഭാര്യ: കാർത്യായനി. മക്കൾ: ഷിബു (ധനലക്ഷ്മി ഹോസ്പിറ്റൽ), ശ്രീജ, ഷീബ (വക്കീൽ). മരുമക്കൾ: മോഹനൻ, സന്തോഷ്, ദിവ്യ. balan nair soldiers വർഗീസ് കേളകം: കണിച്ചാറിലെ ആദ്യകാല വ്യാപാരിയായ മാലേത്തു ഹൗസിൽ പി.എ. വർഗീസ് (രാജൻ-73) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: റോബിൻ, മരുമകൾ: ജോജി. ഇ.എ. ലത്തീഫ് തലശ്ശേരി: മാനന്തവാടിയിലെ ആദ്യകാല വ്യാപാരിയും തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ബ്ലൂസ്റ്റാർ സ്റ്റേഷനറി ഉടമയുമായ പൊന്ന്യം സ്രാമ്പിയിലെ തുഷാരയിൽ ഇ.എ. ലത്തീഫ് (64) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് എക്സിക്യൂട്ടിവ് അംഗവും സമിതി ജീവകാരുണ്യ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗവുമാണ്. ഐ.എൻ.എൽ തലശ്ശേരി ടൗൺ യൂനിറ്റ് സെക്രട്ടറി, പൊന്ന്യം സ്രാമ്പി മഹല്ല് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ്, പൊന്ന്യം സ്രാമ്പി ജീവകാരുണ്യ ട്രസ്റ്റ് ചെയർമാൻ, തലശ്ശേരി റോട്ടറി ക്ലബ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. പരേതരായ ബി.സി. മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.കെ. സലീല. മക്കൾ: ജുനൈദ്, ജുഫൈസ്, ജുഫീറ, ജുഷീറ. മരുമക്കൾ: ഇ.എ. നൗഷാദ് (ബ്ലൂസ്റ്റാർ ട്രേഡേഴ്സ്, തലശ്ശേരി), എം. നിയാസ് (ടൈം വേൾഡ്, തലശ്ശേരി), മർസീന, റീഹ. സഹോദരങ്ങൾ: റസാഖ് ഹാജി (ട്രഷറർ, പൊന്ന്യം വെസ്റ്റ് മഹല്ല് ജമാഅത്ത് കമ്മിറ്റി), ഹാരിസ് (ജനറൽ സെക്രട്ടറി, തലശ്ശേരി ഫുഡ് െഗ്രയിൻസ് മർച്ചൻറ്സ് അസോസിയേഷൻ), സക്കീർ (ബ്ലൂസ്റ്റാർ ട്രേഡേഴ്സ്, തലശ്ശേരി), കുഞ്ഞാമി, ആയിഷ, റംല, ലൈല. TLY OBIT LATHEEF 64 കുഞ്ഞിരാമൻ ഇരിവേരി: ആർവി മെട്ടയിലെ ആസ്സൻെറ ചാലിൽ കുഞ്ഞിരാമൻ (89) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാജീവൻ, സജീവൻ. മരുമക്കൾ: അനിത, ധന്യ. സഹോദരങ്ങൾ: യശോദ, പരേതരായ നാരായണി, മാധവി, കൃഷ്ണൻ. kunjiraman iriveri
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.