ksd2 യൂസുഫ്

കുമ്പള: സീതാംഗോളിയിലെ ബി.പി. യൂസുഫ് (54) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘകാലം സൗദിയിലായിരുന്നു ഇദ്ദേഹം. പരേതരായ പള്ളിക്കുഞ്ഞി -ബീഫാത്തിമ ദമ്പതികളുടെ മകനാണ്. നേരത്തേ ബാപാലിപൊനത്ത് താമസിച്ചിരുന്ന ഇദ്ദേഹം നാലു വർഷം മുമ്പാണ് സീതാംഗോളിയിൽ വീട് വെച്ചത്. ഭാര്യ: സുഹറ. മക്കൾ: ശുഹൈബ് (സൗദി), ഉമൈബ, സഫ്​വാന, മുൻസിർ, തുഫൈൽ, മുസ്​വറ. മരുമക്കൾ: റസീഖ്, ഇഖ്ബാൽ. സഹോദരങ്ങൾ: മുഹമ്മദ്, ഹസൈനാർ, അബ്​ദുല്ല ഹാജി, ഇസ്മായിൽ, ഖദീജ, മറിയമ്മ, ആയിഷ. പടം.. yoosuf obit kbl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.