fff

റിപ്പോർട്ട് തേടി തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​ത അ​േ​താ​റി​റ്റി നി​ർ​മി​ക്കു​ന്ന ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സി​ൻെറ ഭാ​ഗ​മാ​യി നി​ട്ടൂ​രി​ന് സ​മീ​പ​ത്തെ പാ​ല​ത്തി​ൻെറ ബീ​മു​ക​ൾ ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ​ദേ​ശീ​യ​പാ​ത അ​േ​താ​റി​റ്റി റീ​ജ​ന​ൽ ഡ​യ​റ​ക്ട​റോ​ടാ​ണ്​ റി​േ​പ്പാ​ർ​ട്ട്​ തേ​ടി​യ​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.