47 വാര്‍ഡുകള്‍കൂടി കണ്ടെയ്​​ൻ​മെൻറ്​ സോണില്‍

47 വാര്‍ഡുകള്‍കൂടി കണ്ടെയ്​​ൻ​മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയിലെ 47 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മൻെറ്​ സോണില്‍. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് -17, അഞ്ചരക്കണ്ടി -6, ആന്തൂര്‍ നഗരസഭ -2, 4, അയ്യങ്കുന്ന് -4, 5, 9, അഴീക്കോട് -11, 15, ചപ്പാരപ്പടവ് -14, ചെമ്പിലോട് -14, ചെങ്ങളായി -10, എരമം കുറ്റൂര്‍ -11, ഇരിക്കൂര്‍ -10, ഇരിട്ടി നഗരസഭ -2, 18, 29, കടന്നപ്പള്ളി പാണപ്പുഴ -2, 6, കരിവെള്ളൂര്‍ പെരളം -4, 11, കൊളച്ചേരി -13, കൂടാളി -1, 3, 5, 18, കുറ്റിയാട്ടൂര്‍ -4, മാടായി -6, മലപ്പട്ടം -12, മട്ടന്നൂര്‍ നഗരസഭ -5, 9, മയ്യില്‍ -13, നടുവില്‍ -18, ന്യൂമാഹി 10, പാപ്പിനിശ്ശേരി -11, 14, 17, പരിയാരം -18, പട്ടുവം -8, പായം -17, പയ്യന്നൂര്‍ നഗരസഭ -15, പെരിങ്ങോം വയക്കര -2, 8, രാമന്തളി -9, മാലൂര്‍ -14 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെമ്പിലോട് -9, ചെറുപുഴ -1 വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ സോണാക്കും. ചെങ്ങളായി പഞ്ചായത്തിലെ ആറാം വാര്‍ഡിനെ നിയന്ത്രണങ്ങളില്‍നിന്ന്​ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.