419 പേര്‍ക്കുകൂടി കോവിഡ്; 387 സമ്പര്‍ക്കം

419 പേര്‍ക്കുകൂടി കോവിഡ്; 387 സമ്പര്‍ക്കംജില്ലയില്‍ ആകെ മരണം 100കണ്ണൂർ: ജില്ലയിൽ കോവിഡ്​ വ്യാപനം മാറ്റമില്ലാതെ തുടരുന്നു. വ്യാഴാഴ്ച 419 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇതിൽ 387 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറുപേര്‍ വിദേശത്തുനിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരും 16 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സംസ്ഥാനത്ത്​ കോവിഡ്​ പരിശോധന വർധിക്കുന്നതിനനുസരിച്ച്​ ജില്ലയിലും കേസുകളുടെ എണ്ണം വർധിക്കുകയാണ്​. രോഗബാധിതരായി ചികിത്സയിലായിരുന്ന 379 പേര്‍ കൂടി വ്യാഴാഴ്​ച കോവിഡ്​ മുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 24109 ആയി. ഇവരില്‍ 18374 പേർ രോഗമുക്തരായി. 100 പേരാണ്​ ഇതുവരെ കോവിഡ് മൂലം മരിച്ചത്​. ബാക്കി 5079 പേര്‍ ചികിത്സയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19537 പേരാണ്. ഇതില്‍ 18368 പേര്‍ വീടുകളിലും 1169 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 204137 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 203740 എണ്ണത്തി​ൻെറ ഫലം വന്നു. 397 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കംകണ്ണൂര്‍ കോര്‍പറേഷന്‍ 42, ആന്തൂര്‍ നഗരസഭ 6, ഇരിട്ടി നഗരസഭ 2, കൂത്തുപറമ്പ് നഗരസഭ 12, പാനൂര്‍ നഗരസഭ 13, പയ്യന്നൂര്‍ നഗരസഭ 10, തലശ്ശേരി നഗരസഭ 18, തളിപ്പറമ്പ് നഗരസഭ 5, മട്ടന്നൂര്‍ നഗരസഭ 28, ആലക്കോട് 11, അഞ്ചരക്കണ്ടി 2, അയ്യങ്കുന്ന് 3, അഴീക്കോട് 9, ചപ്പാരപ്പടവ് 1, ചെമ്പിലോട് 3, ചെങ്ങളായി 2, ചെറുകുന്ന് 7, ചെറുതാഴം 4, ചിറക്കല്‍ 9, ചിറ്റാരിപ്പറമ്പ് 2, ചൊക്ലി 1, ധര്‍മടം 6, എരമം കുറ്റൂര്‍ 3, എരഞ്ഞോളി 3, ഏരുവേശ്ശി 4, ഏഴോം 1, ഇരിക്കൂര്‍ 1, കടമ്പൂര്‍ 2, കടന്നപ്പള്ളി പാണപ്പുഴ 4, കതിരൂര്‍ 6, കല്യാശ്ശേരി 1, കണിച്ചാര്‍ 2, കണ്ണപുരം 1, കരിവെള്ളൂര്‍-പെരളം 1, കീഴല്ലൂര്‍ 7, കേളകം 1, കൊളച്ചേരി 2, കൂടാളി 5, കോട്ടയം മലബാര്‍ 1, കൊട്ടിയൂര്‍ 2, കുന്നോത്തുപറമ്പ് 1, കുറുമാത്തൂര്‍ 4, കുറ്റ്യാട്ടൂര്‍ 2, മാടായി 3, മലപ്പട്ടം 1, മാലൂര്‍ 6, മാങ്ങാട്ടിടം 5, മാട്ടൂല്‍ 1, മയ്യില്‍ 4, മൊകേരി 3, മുണ്ടേരി 2, മുഴപ്പിലങ്ങാട് 2, നടുവില്‍ 1, ന്യൂമാഹി 7, പടിയൂര്‍ 5, പന്ന്യന്നൂര്‍ 4, പാപ്പിനിശ്ശേരി 2, പരിയാരം 10, പാട്യം 1, പട്ടുവം 1, പായം 1, പെരളശ്ശേരി 16, പേരാവൂര്‍ 5, പെരിങ്ങോം വയക്കര 11, പിണറായി 17, രാമന്തളി 5, തില്ലങ്കേരി 3, തൃപ്രങ്ങോട്ടൂര്‍ 4, ഉദയഗിരി 2, ഉളിക്കല്‍ 1, വളപട്ടണം 4, വേങ്ങാട് 10. ഇതര സംസ്ഥാനംകണ്ണൂര്‍ കോര്‍പറേഷന്‍ 1, ഇരിട്ടി നഗരസഭ 1, പാനൂര്‍ നഗരസഭ 1, തലശ്ശേരി നഗരസഭ 1, മട്ടന്നൂര്‍ നഗരസഭ 1, അഞ്ചരക്കണ്ടി 1, മൊകേരി 1, പേരാവൂര്‍ 1, ഉദയഗിരി 1, കോഴിക്കോട് 1.വിദേശംതലശ്ശേരി നഗരസഭ 1, ചെങ്ങളായി 1, കുഞ്ഞിമംഗലം 2, പായം 1, പേരാവൂര്‍ 1. ആരോഗ്യ പ്രവര്‍ത്തകര്‍ആന്തൂര്‍ നഗരസഭ 2, തലശ്ശേരി നഗരസഭ 1, ആലക്കോട് 1, അയ്യങ്കുന്ന് 1, ചെറുപുഴ 2, ചിറ്റാരിപ്പറമ്പ് 2, ധര്‍മടം 1, ഏരുവേശ്ശി 1, കടന്നപ്പള്ളി പാണപ്പുഴ 1, കീഴല്ലൂര്‍ 1, പിണറായി 1, ഉദയഗിരി 1, വളപട്ടണം 1..................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.