38 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻമെൻറ്​​ സോണിൽ

38 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻമൻെറ്​​ സോണിൽ കണ്ണൂർ: ജില്ലയിൽ 38 വാര്‍ഡുകള്‍കൂടി ക​െണ്ടയ്ൻ​​മൻെറ്​ സോണുകളായി പ്രഖ്യാപിച്ചു. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് -7, ചപ്പാരപ്പടവ് -9, ചെറുകുന്ന് -13, ചൊക്ലി -8, എരഞ്ഞോളി -2, ഇരിക്കൂര്‍ -8,13, ഇരിട്ടി നഗരസഭ -33, കാങ്കോല്‍ ആലപ്പടമ്പ്​ -4,8, കണ്ണപുരം -1,5, കോളയാട് -8, കുറുമാത്തൂര്‍ -3, മാടായി -16, മാലൂര്‍ -10, മട്ടന്നൂര്‍ നഗരസഭ -22,35, മൊകേരി -3,17, -മുണ്ടേരി -3,15, നടുവില്‍ -19, പടിയൂര്‍ കല്യാട് -10, പാപ്പിനിശ്ശേരി -3, പരിയാരം -7,16, പാട്യം -17, പെരിങ്ങോം വയക്കര -16, ശ്രീകണ്ഠപുരം നഗരസഭ -15,24, തലശ്ശേരി നഗരസഭ -32,37, തൃപ്രങ്ങോട്ടൂര്‍ -12, ഉദയഗിരി -8, വളപട്ടണം -8 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചപ്പാരപ്പടവ് -17, കുന്നോത്തുപറമ്പ് -7 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീടി​ൻെറ 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ ക​െണ്ടയ്ൻ​​മൻെറ് സോണാക്കും. ചെങ്ങളായി -4, നടുവില്‍ -7 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.