337 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി 484

337 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി 484​സമ്പർക്കം 95 ശതമാനം കണ്ണൂർ: കോവിഡ്​ സമ്പർക്ക വ്യാപനം വർധിക്കുന്നു. ജില്ലയിൽ ശനിയാഴ്​ച 337 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 95 ശതമാനം പേർക്കും സമ്പർക്കം വഴിയാണ്​ രോഗബാധ. 320 പേര്‍ക്കാണ്​ സമ്പര്‍ക്കബാധ. ആദ്യമായാണ്​ സമ്പർക്കബാധ 95 ശതമാനത്തിലെത്തുന്നത്​. രോഗബാധിതരിൽ മൂന്നുപേർ വിദേശത്തുനിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരും 11 പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് പോസിറ്റിവ് കേസുകള്‍ 24787 ആയി. ഇവരില്‍ 484 പേര്‍ ശനിയാഴ്​ച രോഗമുക്തി നേടിയത്​ ആശ്വാസമായി. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 19238 ആയി. 105 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 4958 പേര്‍ ചികിത്സയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19972 പേരാണ്. ഇതില്‍ 18954 പേര്‍ വീടുകളിലും 1018 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 210521 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 210212 എണ്ണത്തി​ൻെറ ഫലം വന്നു. 309 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കംകണ്ണൂര്‍ കോര്‍പറേഷന്‍ 33, ആന്തൂര്‍ നഗരസഭ 2, ഇരിട്ടി നഗരസഭ 13, കൂത്തുപറമ്പ് നഗരസഭ 11, പാനൂര്‍ നഗരസഭ 9, പയ്യന്നൂര്‍ നഗരസഭ 11, ശ്രീകണ്ഠപുരം നഗരസഭ 2, തലശ്ശേരി നഗരസഭ 5, തളിപ്പറമ്പ് നഗരസഭ 4, മട്ടന്നൂര്‍ നഗരസഭ 12, അഞ്ചരക്കണ്ടി 1, ആറളം 3, അഴീക്കോട് 9, ചപ്പാരപ്പടവ് 2, ചെമ്പിലോട് 1, ചെങ്ങളായി 4, ചെറുകുന്ന് 2, ചെറുപുഴ 2, ചെറുതാഴം 4, ചിറക്കല്‍ 6, ചിറ്റാരിപ്പറമ്പ് 5, ചൊക്ലി 7, എരമം കുറ്റൂര്‍ 1, എരഞ്ഞോളി 4, ഏഴോം 1, ഇരിക്കൂര്‍ 1, കടമ്പൂര്‍ 25, കടന്നപ്പള്ളി പാണപ്പുഴ 3, കതിരൂര്‍ 2, കല്യാശ്ശേരി 3, കണിച്ചാര്‍ 1, കാങ്കോല്‍ ആലപ്പടമ്പ 5, കണ്ണപുരം 1, കരിവെള്ളൂര്‍-പെരളം 5, കീഴല്ലൂര്‍ 1, കേളകം 1, കൊളച്ചേരി 4, കോളയാട് 1, കൂടാളി 1, കോട്ടയം മലബാര്‍ 1, കൊട്ടിയൂര്‍ 1, കുഞ്ഞിമംഗലം 2, കുന്നോത്തുപറമ്പ് 17, കുറുമാത്തൂര്‍ 4, കുറ്റ്യാട്ടൂര്‍ 3, മാടായി 6, മലപ്പട്ടം 1, മാലൂര്‍ 1, മാങ്ങാട്ടിടം 5, മാട്ടൂല്‍ 2, മുഴപ്പിലങ്ങാട് 2, നടുവില്‍ 8, നാറാത്ത് 6, ന്യൂമാഹി 2, പടിയൂര്‍ 1, പന്ന്യന്നൂര്‍ 4, പാപ്പിനിശ്ശേരി 4, പരിയാരം 8, പട്ടുവം 2, പായം 5, പെരളശ്ശേരി 8, പേരാവൂര്‍ 2, പെരിങ്ങോം വയക്കര 1, പിണറായി 1, രാമന്തളി 1, തില്ലങ്കേരി 3, തൃപ്രങ്ങോട്ടൂര്‍ 8, വേങ്ങാട് 1, ആലപ്പുഴ 1, പുതുച്ചേരി 1.ഇതര സംസ്ഥാനംചിറ്റാരിപ്പറമ്പ് 1, എരമം കുറ്റൂര്‍ 1, പേരാവൂര്‍ 1.വിദേശംകണ്ണൂര്‍ കോര്‍പറേഷന്‍ 1, കടന്നപ്പള്ളി പാണപ്പുഴ 1, നടുവില്‍ 1.ആരോഗ്യ പ്രവര്‍ത്തകർകണ്ണൂര്‍ കോര്‍പറേഷന്‍ 3, ഇരിട്ടി നഗരസഭ 1, തലശ്ശേരി നഗരസഭ 1, തളിപ്പറമ്പ് നഗരസഭ 1, ആറളം 1, കടമ്പൂര്‍ 1, കടന്നപ്പള്ളി പാണപ്പുഴ 1, കാങ്കോല്‍ ആലപ്പടമ്പ 1, കുറ്റ്യാട്ടൂര്‍ 1...............

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.