31 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമെൻറ്​​ സോണിൽ

31 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​​ സോണിൽ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ച 31 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻമൻെറ്​​ സോണുകളായി കലക്​ടര്‍ പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പായം -9,10,11, ചെമ്പിലോട് -5, മട്ടന്നൂര്‍ നഗരസഭ -5, പാപ്പിനിശ്ശേരി -16, കണ്ണൂര്‍ കോര്‍പറേഷന്‍ -8, കണ്ണപുരം -1, വേങ്ങാട് -9,20, ചെറുതാഴം -5, പയ്യന്നൂര്‍ നഗരസഭ -19, ചപ്പാരപ്പടവ് -7, മാങ്ങാട്ടിടം -13,14, തലശ്ശേരി നഗരസഭ -46, പേരാവൂര്‍ -8, മുഴക്കുന്ന് -6, 8, കൊട്ടിയൂര്‍ -9, ധര്‍മടം -3,16,17, പിണറായി -4,11 നാറാത്ത് -2, എരമം കുറ്റൂര്‍ -5, കണിച്ചാര്‍ -9,10 വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ മട്ടന്നൂര്‍ നഗരസഭ -5, പയ്യന്നൂര്‍ നഗരസഭ -36 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ൻമൻെറ്​​ സോണുകളാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.