കുടകിൽ 55 പേർക്കുകൂടി കോവിഡ്​

വീരാജ്​പേട്ട: കുടക്​ ജില്ലയിൽ 55 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ്​ ബാധിച്ചവരുടെ എണ്ണം 1544 ആയി. 1266 പേർ രോഗമുക്​തരായി. 297 പേർ നിലവിൽ ചികിത്സയിലുണ്ട്​. ഇവരിൽ 84 പേർ വിവിധ ആശുപത്രികളിലും 65 പേർ വിവിധ കോവിഡ്​ സൻെററുകളിലും 148 പേർ വീടുകളിലുമാണുള്ളത്​. ഇതുവരെ 21പേർ മരിച്ച​ു. ജില്ലയിൽ 247 വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണുകളാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.