ദേവസ്വം ബോർഡിന് 22 കോടി അനുവദിച്ചു

പയ്യന്നൂർ: മലബാർ ദേവസ്വം ബോർഡി​ൻെറ ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് നടപ്പു സാമ്പത്തിക വർഷം 22 കോടി രൂപ വകയിരുത്തിയതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദന​ൻെറ സബ്മിഷനു മറുപടിയായി നിയമസഭയിൽ അറിയിച്ചു. ആദ്യഗഡുവായി 5.10 കോടി രൂപ അനുവദിച്ചു. 20 കോടി രൂപയിൽ ഒരു കോടി രൂപ ക്ഷേമനിധിക്കുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി മാത്രം മാറ്റി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.