കണ്ണൂർ ബ്യൂറോ ഷെഡ്യൂൾ (21.09.2020)

-നടുവനാട്ടിൽ വീട്ടിനുള്ളിൽ സ്​ഫോടനം: യുവാവിന്​ പരിക്കേറ്റു; ബോംബ്​ സ്​ഫോടനം നടന്ന സ്​ഥലത്തെത്തിയ ഡി.സി.സി പ്രസിഡൻറ്​ ഉൾപ്പെടെ കോൺഗ്രസ്​ നേതാക്കളെ സി.പി.എം പ്രവർത്തകർ തടഞ്ഞു -കേന്ദ്രസർക്കാറി​ൻെറ കർഷക​േ​ദ്രാഹ ബില്ലിനെതിരെ യൂത്ത്​ കോൺഗ്രസി​​ൻെറ ബില്ല്​ കത്തിച്ച്​ കീഴാറ്റൂർ പാടവരമ്പിൽ പ്രതിഷേധം -സി.പി.എം തലശ്ശേരി ലോക്കൽ സെക്രട്ടറി കാരായി സുരേന്ദ്ര​ൻെറ വീടിനു നേരെ ബോംബേറ്​ -തളിപ്പറമ്പിലെ കാലവർഷക്കെടുതി ഐറ്റം -കോവിഡ്​ ജില്ലതല വാർത്തകൾ -പ്രാദേശിക വാർത്തകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.