ഡി.സി.സി പ്രസിഡൻറി‍നെ തടഞ്ഞ 20 പേര്‍ക്കെതിരെ കേസ്​

മട്ടന്നൂര്‍: നടുവനാട് നിടിയാഞ്ഞിരത്ത് സ്‌ഫോടനം നടന്ന വീട് സന്ദര്‍ശിക്കാനെത്തിയ ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനിയെയും നേതാക്കളെയും തടഞ്ഞ സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തു. സെപ്​റ്റംബർ 21നാണ് സംഭവം. സതീശന്‍ പാച്ചേനി ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് 20 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ​ മട്ടന്നൂർ പൊലീസ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.