അയ്യങ്കുന്ന് പഞ്ചായത്ത്‌ കക്ഷിനില: 16 (യു.ഡി.എഫ് -ഒമ്പത്​, എൽ.ഡി.എഫ് -മൂന്ന്​, ബി.ജെ.പി -ഒന്ന്​, കോൺ. വിമതർ -മൂന്ന്​)

വാർഡ് 1. ഐസക് ജോസഫ് മുണ്ടപ്ലാക്കൽ (യു.ഡി.എഫ്​), 2. ബിജോയ്‌ പ്ലാത്തോട്ടത്തിൽ (എൽ.ഡിഎഫ്​), 3. എൽസമ്മ (കോൺ. വിമത), 4. സീമ സനോജ് (കോൺ. വിമത), 5. സെലീന ബിനോയ്‌ ഇഞ്ചിപ്പറമ്പിൽ (യു.ഡി.എഫ്), 6. കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (യു.ഡി.എഫ്), 7. ജോസ്‌ എവൺ (ബി.ജെ.പി), 8. ഷൈനി വർഗീസ് (എൽ.ഡി.എഫ്​), 9. വട്ടുകുളത്തിൽ ജോസഫ് (കോൺ. വിമതൻ), 10. ബീന റോജസ് (യു.ഡി.എഫ്), 11. വി.കെ. ജോസഫ് (എൽ.ഡി.എഫ്​), 12. സജി മച്ചിതാനിയിൽ (യു.ഡി.എഫ്), 13 മിനി വിശ്വനാഥൻ (യു.ഡി.എഫ്), 14. ലിസി തോമസ് (യു.ഡി.എഫ്), 15. ഫിലോമിന മാണി കണ്ണംകുളത്തിൽ (യു.ഡി.എഫ്), 16. സിന്ധു ബെന്നി (യു.ഡി.എഫ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.